App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് ?

Aസമുദ്രങ്ങൾ

Bമഴക്കാടുകൾ

Cഹിമാലയ പർവ്വതനിര

Dമരുഭൂമികൾ

Answer:

B. മഴക്കാടുകൾ

Read Explanation:

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ ഭൂമിയിലെ ഓക്‌സിജന്റെ 20% ശതമാനം നൽകുന്നു.


Related Questions:

Which plant is known as Indian fire?
മൊത്തം ആഗോള കാർബണിന്റെ എത്ര ശതമാനം അന്തരീക്ഷ കാർബൺ ആണ്?
കേരള വനഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ആന പദ്ധതി ആരംഭിച്ച വർഷം ഏത് ?
Nutrient enrichment of water bodies causes: