App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുമായി സമ്പർക്കത്തിലുള്ള വായു ചൂടുപിടിച്ച് വായുപ്രവാഹമായി കുത്തനെ മുകളിലോട്ടുയരുന്നതോടൊപ്പം അന്തരീക്ഷത്തിലെ താപവും മുകളിലോട്ടുയരുന്നു. ഇത്തരത്തിൽ താപം കൈമാറ്റം ചെയ്യുന്ന പ്രക്രിയ ഏത് :

Aഅഭിവഹനം

Bസംവഹനം

Cതാപചാലനം

Dസംനയനം

Answer:

B. സംവഹനം

Read Explanation:

സംവഹനം (Convection)

  • ഭൂമിയുമായി സമ്പർക്കത്തിലുള്ള വായു ചൂടുപിടിച്ച് വായുപ്രവാഹമായി കുത്തനെ മുകളിലോട്ടുയരുന്നതോടൊപ്പം അന്തരീക്ഷത്തിലെ താപവും മുകളിലോട്ടുയരുന്നു. ഇത്തരത്തിൽ താപം കൈമാറ്റം ചെയ്യുന്ന പ്രക്രിയയെയാണ് സംവഹനം എന്നറിയപ്പെടുന്നത്. 

  • സംവഹനപ്രക്രിയ വഴിയുള്ള താപകൈമാറ്റം ട്രോപ്പോസ്ഫിയറിൽ മാത്രമാണ് നടക്കുന്നത്.


Related Questions:

മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മേഖല ഏത് ?
ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷ പാളി ഏത് ?
What is the Earth's atmosphere composed of 78.08 % .................... and 20.95 % .............?
What does the ozone layer protect us from?
മേഘങ്ങളെ കുറിച്ചുള്ള പഠനം ഏതാണ് ?