Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയോടൊപ്പം ചലിക്കുന്ന വസ്തുക്കൾ ഏതാണ് ?

Aഭൂമിയിൽ ചലന ശേഷിയുള്ള വസ്തുക്കൾ മാത്രം

Bഭൂമിയിൽ ചലന ശേഷിയില്ലാത്ത വസ്തുക്കൾ മാത്രം

Cഭൂമിയിലെ എല്ലാ വസ്തുക്കളും ഭൂമിയോടൊപ്പം ചലിക്കുന്നു

Dഇവയൊന്നുമല്ല

Answer:

C. ഭൂമിയിലെ എല്ലാ വസ്തുക്കളും ഭൂമിയോടൊപ്പം ചലിക്കുന്നു

Read Explanation:

ഭൂമിയിലെ എല്ലാ വസ്തുക്കളും ഭൂമിയോടൊപ്പം ചലിക്കുന്നു. അതിനാൽ, നമ്മൾ മനുഷ്യർക്കും ഒരു നിമിഷം പോലും ചലിക്കാതിരിക്കാൻ കഴിയില്ല. കാരണം ഭൂമിയുടെ ചലനത്തിനൊപ്പം നമ്മളും ചലിക്കുന്നു.


Related Questions:

തിളയ്ക്കുന്ന വെള്ളത്തിന്റെ ചലനം, പൂമ്പാറ്റ പാറിനടക്കുന്നത് എന്നിവ ഏതു തരം ചലനത്തിന് ഉദാഹരണങ്ങളാണ് ?
ദ്രുത ഗതിയിലുള്ള ദോലന ചലനങ്ങൾ അറിയപ്പെടുന്നത്
ഒരു വസ്തു തുലനസ്ഥാനത്തേ ആസ്പദമാക്കി ഇരുവശത്തേക്കും ചലിക്കുന്നതാണ് :
ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനമാണ്
വൃത്താകാര പാതയിലൂടെയുള്ള ചലനം ഏതു പേരിൽ അറിയപ്പെടുന്നു :