ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന മൊത്തം ധാതുക്കളിൽ 7 ശതമാനം _____ ധാതുവാണ്.Aഫെൽഡിസ്പാർBക്വാർട്സ്Cപൈറോക്സിൻDആംഫിബോൾAnswer: D. ആംഫിബോൾ Read Explanation: ആംഫിബോള്‍ (Amphibhole)ഭൂവല്‍ക്കത്തില്‍ അടങ്ങിയിട്ടുള്ള മൊത്തം ധാതുക്കളില്‍ 7 ശതമാനം ഈ ധാതുവാണ്.അലുമിനിയം, കാത്സ്യം, സിലിക്ക, മഗ്നീഷ്യം എന്നീ മൂലകങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.പച്ച, കറുപ്പ് തുടങ്ങിയ നിറങ്ങളില്‍ കണ്ടുവരുന്ന ഈ ധാതു ആസ്ബസ്റ്റോസ് നിര്‍മാണത്തിനാണ് ഉപയോഗപ്പെടുത്താറുള്ളത്.ആംഫിബോള്‍ ധാതുക്കളുടെ ഒരു രൂപമാണ് ഹോണ്‍ബ്ബണ്ട്. Read more in App