App Logo

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിൽ ക്രിയാശീലം കൂടിയ ലോഹങ്ങൾ സാധാരണയായി ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത്?

Aസ്വതന്ത്ര അവസ്ഥയിൽ

Bസംയുക്ത അവസ്ഥയിൽ

Cവാതക അവസ്ഥയിൽ

Dദ്രാവക അവസ്ഥയിൽ

Answer:

B. സംയുക്ത അവസ്ഥയിൽ

Read Explanation:

  • ലോകത്തെ മാറ്റി മറിച്ച കണ്ടെത്തലുകളിൽ ഏറ്റവും സുപ്രധാനമാണ് ലോഹത്തിന്റേത്.

  • മാനവ പുരോഗതിയുടെ ചരിത്ര വഴികളിൽ ലോഹ യുഗങ്ങളായി തന്നെ ഇവ അടയാളപ്പെടുത്തിയിട്ടുണ്ട്.

  • മൃഗങ്ങളെ വേട്ടയാടാനും ആഹാര സമ്പാദനത്തിനുമായി കൂർത്ത ശിലകളും മരക്കമ്പുകളും ഉപയോഗിച്ച സ്ഥാനത്ത്, ലോഹ ഉപകരണങ്ങൾ വന്നതോടെ അധ്വാന ഭാരം ലഘൂകരിക്കപ്പെടുകയാണ് ചെയ്തത്.

  • കാർഷിക മേഖലയും, വ്യാവസായിക മേഖലയും അഭിവൃദ്ധിപ്പെട്ടു

  • ഭൂവൽക്കത്തിൽ ക്രിയാശീലം കൂടിയ ലോഹങ്ങൾ അവയുടെ സംയുക്താവസ്ഥയിലും, ക്രിയാശീലം വളരെ കുറഞ്ഞവ (പ്ലാറ്റിനം, സ്വർണം മുതലായവ) സ്വതന്ത്രാവസ്ഥയിലും കാണപ്പെടുന്നു.


Related Questions:

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം :
ലോഹനിഷ്കർഷണത്തിന്റെ അവസാന ഘട്ടം സാധാരണയായി ഏതാണ്?
കട്ടിയുള്ള വസ്തുക്കൾ കൊണ്ട് ലോഹത്തിൻ്റെ പ്രതലത്തിൽ തട്ടുമ്പോൾ ശബ്ദം പുറപ്പെടുവിക്കാനുള്ള കഴിവാണ് :
കോപ്പർ, സ്വർണം മുതലായ ലോഹങ്ങൾ നേർത്ത കമ്പികളാക്കി ഉപയോഗിക്കുന്നതിന് കാരണം അവയുടെ ഏത് സവിശേഷതയാണ്?
നിരോക്സീകരണം വഴി ലഭിക്കുന്ന ലോഹത്തിൽ കാണപ്പെടുന്ന അപദ്രവ്യങ്ങൾ ഏവ?