App Logo

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിൽ 10 ശതമാനത്തോളം കാണപ്പെടുന്ന ധാതു:

Aഫെൽഡിസ്പാർ

Bക്വാർട്സ്

Cപൈറോക്സിൻ

Dആംഫിബോൾ

Answer:

C. പൈറോക്സിൻ

Read Explanation:

പൈറോക്സിന്‍ (Pyroxene)

  • കാത്സ്യം, അലുമിനിയം, മഗ്നീഷ്യം, ഇരുമ്പ്‌, സിലിക്ക എന്നിവയാണ്‌ പൈറോക്സിനില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍.
  • ഭൂവല്‍ക്കത്തില്‍ ഇത്‌ 10 ശതമാനത്തോളം കണ്ടുവരുന്നു.
  • ഉല്‍ക്കാശകലങ്ങളിലും സാധാരണയായി കണ്ടുവരുന്ന ഇവയ്ക്ക്‌ പച്ചയോ, കറുപ്പോ നിറമായിരിക്കും.

Related Questions:

ഉൽക്കാശകലങ്ങളിൽ സാധാരണയായി കണ്ടുവരുന്ന _____ ധാതുവിന് പച്ചയോ കറുപ്പോ നിറമായിരിക്കും.
ആദ്യം അവശിഷ്ടമോ, അഗ്നിപർവ്വതമോ, രൂപാന്തരമോ ആയിരുന്നതും ചൂടും സമ്മർദ്ദവും മൂലം കൂടുതൽ മാറ്റപ്പെട്ടതുമായ പാറകളെ വിളിക്കുന്നത് :
ഇവയിൽ ഏതാണ് മെറ്റമോർഫിക് റോക്‌സിന്റെ ഉദാഹരണം അല്ലാത്തത്?
സാരമായ രാസമാറ്റങ്ങൾ സംഭവിക്കാതെ ശിലകളിൽ അടങ്ങിയിട്ടുള്ള തനതുധാതുക്കൾ പോറ്റിയും ഞെരുങ്ങിയും പുനരേകീകരിക്കപ്പെടുന്ന പ്രക്രിയ :
ഭൂമിയുടെ പുറംതോടിൽ ധാരാളമായി കാണപ്പെടുന്ന ധാതു ഗ്രൂപ്പ് ഏതാണ്?