Challenger App

No.1 PSC Learning App

1M+ Downloads
ഭൂവൽക്ക ശിലകളിൽ ലംബ ദിശയിലുള്ള വിള്ളലുകളിലേക്കു കടന്നു കയറുന്ന ശിലാദ്രവം തണുത്തുറഞ്ഞു ഭിത്തികൾക്ക് സമാനമായ ആന്തര ശിലാ രൂപങ്ങളുണ്ടാക്കുന്നതിനെ എന്ത് വിളിക്കുന്നു ?

Aലാപ്പോലിത്തുകൾ

Bഫാക്കോലിത്തുകൾ

Cഡൈക്കുകൾ

Dസില്ലുകൾ

Answer:

C. ഡൈക്കുകൾ

Read Explanation:

ഭൂവൽക്ക ശിലകളിൽ ലംബ ദിശയിലുള്ള വിള്ളലുകളിലേക്കു കടന്നു കയറുന്ന ശിലാദ്രവം തണുത്തുറഞ്ഞു ഭിത്തികൾക്ക് സമാനമായ ആന്തര ശിലാ രൂപങ്ങളുണ്ടാക്കുന്നു, ഇതാണ് ഡൈക്കുകൾ


Related Questions:

ഭൂകമ്പ തരംഗങ്ങൾ പല തരത്തിലാണ് , എത്ര ?
അഗ്നി പർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ [മാഗ്മ ]പ്രഭവ മണ്ഡലമേതു ?
ഇവയിൽ ഏതാണ് ഭൂമിയുടെ ആന്തരികതയെക്കുറിച്ചുള്ള വിവരങ്ങളുടെ നേരിട്ടുള്ള ഉറവിടം?
കൂടുതൽ ദ്രവസ്വാഭാവം ഉള്ള അഗ്നിപർവതം ഏത് ?
ഭൂവൽക്കത്തിനുള്ളിൽ ഊർജ്ജം മോചിപ്പിക്കപ്പെടുന്ന കേന്ദ്രത്തെ വിളിക്കുന്നത് :