ഭൈരവി കോലം ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?Aകുമ്മാട്ടിക്കളിBമുടിയേറ്റ്CപടയണിDപൂരക്കളിAnswer: C. പടയണി Read Explanation: പടയണിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ - തപ്പ്, കൈമണി, ചെണ്ട കേരളത്തിലെ പ്രമുഖ പടയണി പഠന പരിശീലന കേന്ദ്രം - കടമനിട്ട പടയണി ഗ്രാമം പടയണിയെ ആസ്പദമാക്കി നിർമ്മിച്ച ആദ്യത്തെ മലയാള സിനിമയാണ് - പച്ചത്തപ്പ് Read more in App