Challenger App

No.1 PSC Learning App

1M+ Downloads
ഭ്രമണപഥത്തിലുള്ള സ്വന്തം ഉപഗ്രഹങ്ങളെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാൻ അംഗരക്ഷരായ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ പദ്ധതി തയാറാക്കുന്ന രാജ്യം ?

Aചൈന

Bഇന്ത്യ

Cയുഎസ്എ

Dറഷ്യ

Answer:

B. ഇന്ത്യ

Read Explanation:

  • ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തിന് നേരേയുണ്ടാകുന്ന ആക്രമണത്തെ തിരിച്ചറിയുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നതിനാണ് ബോഡിഗാർഡ് ഉപഗ്രഹങ്ങൾ.


Related Questions:

ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ 1 ൻറെ ദൗത്യ കാലാവധി എത്ര ?
ISRO യുടെ നിലവിലെ ചെയർമാൻ ആരാണ് ?
ഭാരതം വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ?
ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം ഏത്?

ജിസാറ്റ് 11മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്?

1.5 ഡിസംബർ 2018 ആണ് ജിസാറ്റ് 11 വിക്ഷേപിച്ചത്.

2.ഫ്രഞ്ച് ഗയാനയിൽ നിന്നാണ് ജിസാറ്റ് 11 വിക്ഷേപിക്കപ്പെട്ടത്.