App Logo

No.1 PSC Learning App

1M+ Downloads
ഭ്രാന്തിപ്പശു രോഗത്തിന് കാരണമാകുന്നത് ഇവയിൽ ഏതാണ് ?

Aവൈറസ്

Bബാക്ടീരിയ

Cപ്രോട്ടോസോവ

Dപ്രിയോൺ

Answer:

D. പ്രിയോൺ

Read Explanation:

ഭ്രാന്തിപ്പശുരോഗം

  • ബൊവൈൻ സ്പോഞ്ചിഫോം എൻസഫലോപതി (BSE) എന്ന് ശാസ്ത്രീയനാമം.
  • മാംസാവശിഷ്ടങ്ങളടങ്ങിയ കാലിത്തീറ്റ വഴി കന്നുകാലികളിൽ വ്യാപിക്കുന്നു.
  • ഈ രോഗം കന്നുകാലികളുടെ തലച്ചോറിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്നു.
  • പ്രിയോൺ എന്നറിയപ്പെടുന്ന വികലമായ പ്രോട്ടീനിൽ നിന്നുള്ള അണുബാധയാണ് BSEക്ക് കാരണമെന്ന് കരുതപ്പെടുന്നു.
  • ഈ രോഗത്തിന്റെ മനുഷ്യ വകഭേദമാണ് ക്രൂസ്ഫെൽറ്റ് ജേക്കബ് രോഗം (CJD)
  • ഭ്രാന്തിപ്പശുരോഗം ബാധിച്ച മാടുകളുടെ മാംസം കഴിക്കുകവഴിയാണ് മനുഷ്യനിൽ ഈ രോഗം പകരാൻ ഇടയാക്കുന്നത്.

Related Questions:

ക്ഷയ രോഗം പകരുന്നത് ?

Consider the following statements and find the right ones:

1.An epidemic disease is one “affecting many persons at the same time, and spreading from person to person in a locality where the disease is not permanently prevalent.The World Health Organization (WHO) furtherspecifies epidemic as occurring at the level of a region or community.

2.Compared to an epidemic disease, a pandemic disease is an epidemic that has spread over a large area, that is, it’s “prevalent throughout an entire country, continent, or the whole world.”

താഴെ പറയുന്ന (ⅰ) മുതൽ (ⅰⅴ) വരെയുള്ള ഇനങ്ങളിൽ ,കൊതുകുകൾ മുഖേനയല്ലാതെ പകരുന്ന രോഗങ്ങൾ ഏവ ?

  1. കുഷ്ഠം
  2. മലമ്പനി 
  3. കോളറ
  4. മന്ത്
    DTP അഥവാ 'ട്രിപ്പിൾ വാക്സിൻ' നൽകിയാൽ തടയാൻ പറ്റാത്ത രോഗം ?
    Which among the following causes Hydrophobia?