App Logo

No.1 PSC Learning App

1M+ Downloads
ഭൗതിക ഭൂപടത്തിൽ താഴെ പറയുന്നവയിൽ ഏത് പ്രതിപാദിക്കുന്നു

Aപാഠപദ്ധതികൾ

Bജനസംഖ്യാ സാന്ദ്രത

Cഭൂമിശാസ്ത്ര സവിശേഷതകൾ

Dവ്യവസായങ്ങളുടെ സ്ഥിതിവിവരങ്ങൾ

Answer:

C. ഭൂമിശാസ്ത്ര സവിശേഷതകൾ

Read Explanation:

ഭൗതിക ഭൂപടങ്ങൾ ഭൂമിശാസ്ത്ര സവിശേഷതകൾ, ഭൂപ്രകൃതി, നദികൾ, മലനിരകൾ, കടലിന്റെ അതിരുകൾ, എന്നി വിഷയങ്ങൾ പ്രതിപാദിക്കുന്നു.


Related Questions:

ഭൂപടം എന്നാൽ എന്ത്?
ഭൂപടങ്ങളുടെ ധർമ്മം എന്തിനോട് ബന്ധപ്പെട്ടിരിക്കുന്നു?
ഒരു ഭൂപടത്തിൽ ചിത്രീകരിച്ചിട്ടുള്ള പ്രധാന ഭൗമോപരിതല സവിശേഷതയെ സൂചിപ്പിക്കുന്നതെന്ത്?
ഭൗതിക ഭൂപടങ്ങൾ എന്തെല്ലാം സവിശേഷതകൾ ചിത്രീകരിക്കുന്നു?
ഭൂമിയിലെ യഥാർഥ അകലവും ഭൂപടത്തിലെ അകലവും തമ്മിലുള്ള അനുപാതം എന്തുപേരിലറിയപ്പെടുന്നു?