App Logo

No.1 PSC Learning App

1M+ Downloads
ഭൗമാന്ദര ശക്തികൾ ശിലാപാളികളിൽ ഏൽപ്പിക്കുന്ന, വലിവ് ബലം അവയിൽ വിള്ളലുകൾ വീഴ്ത്തുകയും, വിള്ളലുകളിലൂടെ ശിലാ ഭാഗങ്ങൾ ഉയർത്തപ്പെടുകയോ, താഴ്ത്തപ്പെടുകയോ ചെയ്യുന്നതിനിടയാക്കുന്ന പ്രക്രിയയാണ്--------------?

Aഅഭിനതികൾ

Bഅപനതികൾ

Cഖണ്ഡനം

Dഭ്രംശനം

Answer:

D. ഭ്രംശനം

Read Explanation:

ഭ്രംശനം (Faulting):

  • ഭൗമാന്ദര ശക്തികൾ ശിലാപാളികളിൽ ഏൽപ്പിക്കുന്ന, വലിവ് ബലം അവയിൽ വിള്ളലുകൾ വീഴ്ത്തുകയും, വിള്ളലുകളിലൂടെ ശിലാ ഭാഗങ്ങൾ ഉയർത്തപ്പെടുകയോ, താഴ്ത്തപ്പെടുകയോ ചെയ്യുന്നതിനിടയാക്കുന്ന പ്രക്രിയയാണ് ഭ്രംശനം.
  • ഖണ്ഡ പർവ്വതങ്ങളും, ഭ്രംശ താഴ്വരകളും രൂപം കൊള്ളുന്നതിന് ഇടയാക്കുന്ന ബലമാണ് ഭ്രംശനം.

 


Related Questions:

ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?
"ജൈവ വൈവിധ്യ മേഖലകളിലെ ഹോട്ട്സ്പോട്ടുകൾ" എന്ന ആശയം രൂപകല്പന ചെയ്ത ശാസ്ത്രജ്ഞൻ ?
Find the correct statement from those given below.?
The Northernmost river of Kerala is:
പപ്പുവ ന്യൂ ഗിനിയാ സ്ഥിതി ചെയ്യുന്ന സമുദ്രം ?