ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾAകായന്തരിത ശിലകൾBആഗ്നേയ ശിലകൾCഅവസാദ ശിലകൾDഅന്തർവേദ ശിലകൾAnswer: B. ആഗ്നേയ ശിലകൾ Read Explanation: ആഗ്നേയശില (Igneous rocks) മാഗ്മ തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത് മറ്റുള്ള ശിലകളെല്ലാം ആഗ്നേയ ശിലകള്‍ക്ക് രൂപമാറ്റം സംഭവിച്ച് ഉണ്ടാവുന്നത് കൊണ്ട് പ്രാഥമിക ശിലകള്‍ എന്ന് അറിയപ്പെടുന്നു. ഫോസില്‍ ഇല്ലാത്ത ശിലകള്‍. അഗ്നിപര്‍വ്വത ജന്യ ശിലകളാണിവ. പിതൃ ശില, അടിസ്ഥാനശില,ശിലകളുടെ മാതാവ് എന്നെല്ലാം അറിയപ്പെടുന്നു. ഡയോറൈറ്റ്,ഗ്രാനൈറ്റ്,ഗാബ്രോ,ബസാൾട്ട്, റയോലൈറ്റ്, ആന്റിസൈറ്റ് എന്നിവ ഉദാഹരണങ്ങളാണ്. Read more in App