Challenger App

No.1 PSC Learning App

1M+ Downloads
ഭൗമോപരിത്തലത്തിലേക്കു നീങ്ങുന്ന ശിലാ ദ്രവം ശിലകളിലെ തിരശ്ചീനമായ വിടവുകളിലേക്കു പ്രവേശിച്ചു തണുത്തുറയുന്നതിലൂടെ വ്യത്യസ്തമായ ആന്തര ശിലാരൂപങ്ങൾ കൈ വരിക്കുന്നു അവതല ആകൃതിയിൽ രൂപപ്പെടുന്ന ഇത്തരം ആഗ്നേയ രൂപങ്ങളെ________ എന്ന് വിളിക്കുന്നു

Aലാപ്പോലിത്തുകൾ

Bഫാക്കോലിത്തുകൾ

Cഡൈക്കുകൾ

Dസില്ലുകൾ

Answer:

A. ലാപ്പോലിത്തുകൾ

Read Explanation:

ഭൗമോപരിത്തലത്തിലേക്കു നീങ്ങുന്ന ശിലാ ദ്രവം ശിലകളിലെ തിരശ്ചീനമായ വിടവുകളിലേക്കു പ്രവേശിച്ചു തണുത്തുറയുന്നതിലൂടെ വ്യത്യസ്തമായ ആന്തര ശിലാരൂപങ്ങൾ കൈ വരിക്കുന്നു അവതല ആകൃതിയിൽ രൂപപ്പെടുന്ന ഇത്തരം ആഗ്നേയ രൂപങ്ങളെ ലാപ്പോലിത്തുകൾ എന്ന് വിളിക്കുന്നു


Related Questions:

അഗ്നി പർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ [മാഗ്മ ]പ്രഭവ മണ്ഡലമേതു ?
ഹവായ് ദ്വീപിലെ അഗ്നിപർവ്വതങ്ങൾ എന്തിനു ഉദാഹരണമാണ് ?
ഏറ്റവും വിസ്ഫോടകമായ അഗ്നിപർവതം ഏത് ?
സമുദ്ര പുറംതോടിന്റെ ശരാശരി കനം എന്താണ്?
അഗ്നിപർവ്വതങ്ങൾ എന്നാൽ .....