App Logo

No.1 PSC Learning App

1M+ Downloads
ഭൗമ ഉച്ചകോടിയിലെ മൂന്ന് പ്രധാന ഉടമ്പടികൾ ഏതെല്ലാം മേഖലകളുമായി ബന്ധപ്പെട്ടതായിരുന്നു ?

Aവനവൽക്കരണം, വനനശീകരണം, മലിനീകരണം

Bകാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യം, മരുഭൂമികരണം

Cആരോഗ്യം, അടിസ്ഥാന വികസനം, ഓസോൺ ശോഷണം

Dസുസ്ഥിര വികസനം, കാർഷിക അഭിവൃദ്ധി, ജലസംരക്ഷണം

Answer:

B. കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യം, മരുഭൂമികരണം


Related Questions:

2024 ഏപ്രിലിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കുന്ന ഉഷ്‌ണതരംഗ മാപ്പിൽ ആദ്യമായി ഉൾപ്പെട്ട സംസ്ഥാനം ഏത് ?
2024 ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ വ്യതിയാന സമ്മേളനം ( COP 29) നടന്ന സ്ഥലം :
ഒരു ദിവസത്തെ കൂടിയ താപ നിലയായി കണക്കാക്കുന്നത് ഏത് സമയത്തെ അന്തരീക്ഷ താപനിലയെയാണ് ?

 പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏത്? 

1. ലോകത്തെ  കാർബൺഡയോക്സൈഡിനെ അളവ് കുറയ്ക്കാൻ വേണ്ടി ഒരു രൂപം കൊണ്ട ഉടമ്പടി 

2. പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പ് വെച്ചത് 2015 ഒക്ടോബർ രണ്ടിനാണ് 

3. ക്യോട്ടോ പ്രോട്ടോകോൾ ഇന്ന് പകരമായി വന്നതാണ് പാരീസ് ഉടമ്പടി 

4. 2014 ലാണ് പാരീസ് ഉടമ്പടി നിലവിൽ വന്നത് 


യുണൈറ്റഡ് നേഷൻസ ഫ്രയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് പ്രാബല്യത്തിൽ വന്ന വർഷം ഏതാണ് ?