മംഗനീസിന്റെ അറ്റോമിക്ക നമ്പർ - 25 ,ആയാൽ അവ അവ ഉൾപ്പെടുന്ന ഗ്രൂപ്പ് കണ്ടെത്തുക .A7B6C5D8Answer: A. 7 Read Explanation: d ബ്ലോക്ക് മൂലകങ്ങളുടെ ബാഹ്യ S സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണവും തൊട്ടുമുമ്പുള്ള d സബ്‌ഷെല്ലിലെ ഇലക്ട്രോ ണുകളുടെ എണ്ണവും കൂട്ടുന്നതിന് തുല്യമായിരിക്കും - ഗ്രൂപ്പ് നമ്പർ.മംഗനീസ് (അറ്റോമിക്ക നമ്പർ - 25 )മംഗനീസിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം ബാഹ്യതമ ഷെല്ലിൽ - 3d5, 4s2ഗ്രൂപ്പ് നമ്പർ = 2+5 = 7 Read more in App