App Logo

No.1 PSC Learning App

1M+ Downloads
''മംഗല സൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല''ആരുടെ വാക്കുകളാണിവ?

Aവീട്ടി ഭട്ടത്തിരിപ്പാട്

Bആര്യാ പള്ളം

Cദാക്ഷായണി വേലായുധൻ

Dപാർവതി നെന്മേനിമംഗലം

Answer:

D. പാർവതി നെന്മേനിമംഗലം

Read Explanation:

പാര്‍വതി നെന്മേനി മംഗലം:

  • യോഗക്ഷേമസഭയുടെ യുവജനവിഭാഗത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ്‌.
  • അന്തര്‍ജനസമാജം രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തി.
  • നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്‌കരണ യാത്രയ്ക്ക് ആര്യാപള്ളത്തോടൊപ്പം നേതൃത്വം നൽകിയ നവോത്ഥാന നായിക.
  • 1929ൽ പർദ ബഹിഷ്കരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ നമ്പൂതിരി നവോത്ഥാന നായിക.
  • 1946ൽ ശുകപുരത്ത് വച്ചാണ് 'മംഗല സൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമകളല്ല' എന്ന് പാര്‍വതി നെന്മേനിമംഗലം മുദ്രാവാക്യം മുഴക്കിയത്.

Related Questions:

ചുവടെ ചേർത്തവയിൽ ആറാട്ടുപുഴ വേലായുധപ്പണിക്കരുമായി ബന്ധപ്പെട്ട സമരം?
"ഇനി ക്ഷേത്ര നിർമ്മാണമല്ലാ വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം" എന്ന് ആഹ്വാനം ചെയ്ത സാമൂഹ്യ പരിഷ്കർത്താവ് ആര്?
സമദർശി പത്ര സ്ഥാപകൻ?
ഡോക്ടർ പൽപ്പു സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം ?
"ഒരു ജാതി ഒരു മതം ഒരു ദൈവം" ഈ സന്ദേശം നൽകിയ മഹാൻ ആര്?