App Logo

No.1 PSC Learning App

1M+ Downloads
മംഗളോയ്ഡ് വംശത്തിന്റെ ഉപ വിഭാഗം ഏത് ?

Aനെഗ്രോജിഡ്

Bഎസ്കിമോകൾ

Cആസ്ട്രോയ്ഡ്

Dആമാസോണിയൻ

Answer:

B. എസ്കിമോകൾ

Read Explanation:

മംഗളോയ്ഡ്

  • കൺപോളകളുടെ മടക്ക് (Epicanthic fold)

  • പതിഞ്ഞ മൂക്ക്

  • കുങ്കുമ മഞ്ഞനിറം

  • ഉയരക്കുറവ്

ഉദാ: ചൈനീസ്, ജപ്പാനീസ്, കൊറിയൻ.

എസ്കിമോകൾ

മംഗളോയ്ഡ് വംശത്തിന്റെ ഉപ വിഭാഗമാണ്.


Related Questions:

റംസാർ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ?
ജപ്പാനിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ് ?
സൈലന്റ് സ്പ്രിങ് എന്ന പുസ്തകത്തിന്റെ കർത്താവാര്?
സ്വന്തം രാജ്യത്തിന്റെ പതാകയിൽ രാജ്യത്തിന്റെ ഭൂപടം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?