App Logo

No.1 PSC Learning App

1M+ Downloads
മംഗോളിയ ഭരിച്ച ഭരണാധികാരിയായ തിമൂറിൻറെ ഭരണതലസ്ഥാനം ഏതായിരുന്നു ?

Aസൈബീരിയ

Bസമർഖണ്ഡ്

Cബെയ്‌ജിങ്‌

Dമോസ്കോ

Answer:

B. സമർഖണ്ഡ്


Related Questions:

മാലി സാമ്രാജ്യത്തിലെ പ്രധാന കച്ചവട കേന്ദ്രം ഏതായിരുന്നു ?
മധ്യകാലഘട്ടത്തിൽ കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ചിരുന്ന കടൽ പാതകളുടെ ശൃംഖല?
കോൺസ്റ്റാൻഡിനോപ്പിൾ തുർക്കികൾ പിടിച്ചടക്കിയ വർഷം ഏത് ?
കോൺസ്റ്റാൻഡിനേപ്പിളിൻറെ ഇപ്പോഴത്തെ പേരെന്താണ് ?
താഴെ പറയുന്നവയിൽ പൗരസ്ത്യ റോമാസാമ്രാജ്യ കാലഘട്ടം ഏതായിരുന്നു ?