App Logo

No.1 PSC Learning App

1M+ Downloads
മംഗൽ പാണ്ഡെയെ തൂക്കിലേറ്റിയ വർഷം?

A1857 ഏപ്രിൽ 8

B1858 ഏപ്രിൽ 28

C1856 ജനുവരി 24

D1858 ജനുവരി 4

Answer:

A. 1857 ഏപ്രിൽ 8

Read Explanation:

  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്നത് -1857ലെ വിപ്ലവം
  • ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട തീയതി- 1857 മെയ്‌ 10
  • ബ്രിട്ടീഷുകാർ 1857ലെ വിപ്ലവത്തിന് നൽകിയ പേര് -ശിപായി ലഹള
  • 1857 വിപ്ലവത്തിലെ ആദ്യത്തെ രക്തസാക്ഷി- മംഗൾ പാണ്ഡെ
  • മംഗൾ പാണ്ഡ അംഗമായിരുന്നു പട്ടാള യൂണിറ്റ് - 34 bengal infantry

Related Questions:

Which of the following was NOT a provision of the November 1857 Royal Proclamation?

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ പ്രധാന കാരണങ്ങളിൽ പെട്ടത് ഏതെല്ലാം ?

1) നാട്ടുരാജ്യങ്ങളെ നേരിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തത് 

2) 1850 ലെ റിലീജിയസ് ഡിസെബിലിറ്റീസ് നിയമം 

3) തദ്ദേശീയ ജനതയുടെ മത - ജാതി ആചാരങ്ങളിലുള്ള ബ്രിട്ടീഷുകാരുടെ ഇടപെടൽ 

4) 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം 

1857 ലെ കലാപകാലത്ത് ത്സാൻസി റാണി സഞ്ചരിച്ചിരുന്ന കുതിര ഏത് ?
1857 ലെ വിപ്ലവത്തിന് അലഹബാദിൽ നേതൃത്വം നൽകിയതാര് ?
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വര്‍ഷം :