App Logo

No.1 PSC Learning App

1M+ Downloads
മകന്റെ പ്രായത്തിന്റെ മൂന്നിരട്ടിയാണ് ഇപ്പോൾ അച്ഛന്റെ പ്രായം. 10 വർഷം കഴിഞ്ഞ് മകന്റെ പ്രായത്തിന്റെ ഇരട്ടിയാകും അച്ഛന്റെ പ്രായം എങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത് ?

A30

B20

C10

D15

Answer:

C. 10

Read Explanation:

ഇപ്പോഴത്തെ പ്രായം:

        മകന്റെ ഇപ്പോഴത്തെ പ്രായം x എന്നെടുത്താൽ, അച്ഛന്റെ പ്രായം എന്നത് മകന്റെ പ്രായത്തിന്റെ മൂന്നിരട്ടിയാണ്.

അതായത്,

അച്ഛന്റെ പ്രായം = 3x

10 വർഷം കഴിഞ്ഞ്:

  • 10 വർഷം കഴിഞ്ഞ് മകന്റെ പ്രായം = x + 10
  • 10 വർഷം കഴിഞ്ഞ് അച്ഛന്റെ പ്രായം = 3x + 10

       നൽകിയിരിക്കുന്നത്, 10 വർഷം കഴിഞ്ഞ് മകന്റെ പ്രായത്തിന്റെ ഇരട്ടിയാകും അച്ഛന്റെ പ്രായം എന്നാണ്. അതായത്,

2 (x + 10) = 3x + 10

2x + 20 = 3x + 10

3x - 2x = 20 - 10

x = 10

 


Related Questions:

Chairman of the National Human Rights commission is appointed by :
8 years ago the age ratio of Leena&Nega is 7: 5. The ratio of Leena and Nega’s present age is 9: 7. Then find the Nega’s present age?
“നീ ജനിച്ചപ്പോൾ എനിക്ക് നിന്റെ ഇപ്പോഴുള്ള അതേ പ്രായമായിരുന്നു". അച്ഛൻ മകനോട് പറഞ്ഞു. അച്ഛന് ഇപ്പോൾ 50 വയസ്സുണ്ടെങ്കിൽ മകന്റെ ഇപ്പോഴുള്ള പ്രായമെത്ര ?
സുനിലിന്റെ വയസ്സ് ഗോപുവിന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. എന്നാൽ ഗോപുവിന്റെ വയസ്സ് രതീഷിന്റെ വയസ്സിന്റെ എട്ട് ഇരട്ടിയോട് 2 ചേർത്താൽ ലഭിക്കും. രതീഷിന്റെ വയസ്സ് 2 ആയാൽ സുനിലിന്റെ വയസ്സ് എത്ര?
The present age of Meera and Heera is 4:3, After 6 years, Meera's age will be 26 years. What is the age of Heera at present?