Challenger App

No.1 PSC Learning App

1M+ Downloads
മഗധയുടെ ആദ്യത്തെ തലസ്ഥാനം ?

Aപാടലീപുത്ര

Bരാജഗൃഹ

Cപ്രവരപുരം

Dഉജ്ജയിനി

Answer:

B. രാജഗൃഹ

Read Explanation:

ഇന്ന് രാജ്‌ഗിർ എന്ന് അറിയപ്പെടുന്ന രാജഗൃഹ ആയിരുന്നു മഗധയുടെ ആദ്യത്തത്തെ തലസ്ഥാനം. കുറേ കാലത്തിനുശേഷം തലസ്ഥാനം പാടലീപുത്രത്തിലേക്ക് (ഇന്നത്തെ പട്ന) മാറ്റി.


Related Questions:

Alexander, the ruler of Macedonia in Greece came to attack India in :
Which was the most powerful janapadas?
പാടലിപുത്രത്തിന്റെ ഇപ്പോഴത്തെ പേര് ?
ബൃഹദ്രഥന്റെ രാജവംശത്തിനു ശേഷം മഗധം ഭരിച്ച രാജവംശം ?
വത്സത്തിന്റെ തലസ്ഥാനം ?