Challenger App

No.1 PSC Learning App

1M+ Downloads
മഗധയുടെ ആദ്യത്തെ തലസ്ഥാനം ?

Aരാജഗൃഹം

Bബനാറസ്

Cവൈശാലി

Dകുശുനഗരം

Answer:

A. രാജഗൃഹം


Related Questions:

ബഹിരാകാശ പദ്ധതികളെക്കുറിച്ച് ' ഫ്രം ഫിഷിംങ് ഹാംലെറ്റ് ടു ദ റെഡ് പ്ലാനറ്റ് ' എന്ന പുസ്തകം പുറത്തിറക്കിയതാര് ?
ഗംഗാസമതലങ്ങളിലെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഇരുമ്പായുധങ്ങളുടെ അവശിഷ്ടം ലഭിച്ച ഹരിയാനയിലെ സ്ഥലം ഏതാണ്?
നാടോടികളായ ജനങ്ങൾ സ്ഥിരതാമസമാക്കിയ പ്രദേശം അറിയപ്പെടുന്നത് ?
സപ്തസൈന്ധവദേശത്തുനിന്നു ആര്യന്മാർ ഗംഗാസമതലങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങിയ കാലഘട്ടം ?
പ്രാചീന ഇന്ത്യൽ നിലനിന്നിരുന്ന മഹാജനപദങ്ങളുടെ എണ്ണം ?