Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ലോക ഭൂമിശാസ്ത്രം
/
കാറ്റ്
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
മഞ്ഞ് തിന്നുന്നവൻ എന്നറിയപ്പെടുന്ന കാറ്റ് :
A
ചിനുക്ക്
B
സിറാറ്റാ
C
ഫൊൻ
D
ഹർമാട്ടൻ
Answer:
A. ചിനുക്ക്
Related Questions:
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
മർദചരിവുമാനബലത്തിന് ലംബമായിട്ടാണ് കോറിയോലിസ് ബലം അനുഭവപ്പെടുന്നത്.
കൊറിയോലിസ് പ്രഭാവം കണ്ടെത്തിയത് ഗുസ്താവ് ഡി. കൊറിയോലിസ്
കൊറിയോലിസ് പ്രഭാവത്തെക്കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്ത് അമേരിക്കൻ ശാസ്ത്രജ്ഞൻ അഡ്മിറൽ ഫെറൽ
ധ്രുവങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരും തോറും കൊറിയോലിസ് ബലം കുറയുന്നു.
വടക്കൻ ഇറ്റലിയിലും അറ്റ്ലാൻറ്റികിന്റെ കിഴക്കൻ തീരങ്ങളിലും അനുഭവപ്പെടുന്ന തണുത്ത വരണ്ട കാറ്റ് ?
വടക്കേ അമേരിക്കയിലെ റോക്കി പർവതങ്ങളുടെ ചെരിവിലൂടെ വീശുന്ന ഉഷ്ണ കാറ്റാണ് ?
രണ്ടു അർദ്ധഗോളങ്ങളിൽനിന്നും ഭൂമധ്യരേഖയിലേക്കു വീശുന്ന വാണിജ്യവാതങ്ങൾ കൂടിച്ചേരുന്ന ഭാഗത്തിനു പറയുന്നത്?
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
ധ്രുവപ്രദേശങ്ങളിൽ നിന്ന് ഉപധ്രുവീയ പ്രദേശത്തേയ്ക്ക് വീശുന്ന കാറ്റ് ധ്രുവീയ പൂർവവാതങ്ങൾ (Polar Easterlies)
കോറിയോലിസ് ബലം നിമിത്തം ധ്രുവീയ വാതങ്ങൾ ഇരു അർധഗോളങ്ങളിലും കിഴക്കുദിക്കിൽ നിന്നാണ് വീശുന്നത് .
വടക്കേ അമേരിക്ക, വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥയെ ധ്രുവീയ വാതങ്ങൾ സ്വാധീനിക്കുന്നു.