App Logo

No.1 PSC Learning App

1M+ Downloads
മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് മനുവിന്റെ യാത്ര. 15 കിലോമീറ്റർ/മണിക്കൂർ കൂടി അയാൾ തന്റെ വേഗത വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, അതേ സമയത്തിനുള്ളിൽ തന്നെ 90 കിലോമീറ്റർ കൂടി അയാൾ അധികം സഞ്ചരിക്കുമായിരുന്നു. അയാൾ യാത്ര ചെയ്ത യഥാർത്ഥ ദൂരം കണ്ടെത്തുക

A240 km

B120 km

C150 km

D360 km

Answer:

C. 150 km

Read Explanation:

സഞ്ചരിച്ച ദൂരം = x സമയം = x/25 വേഗത വർദ്ധിക്കുമ്പോൾ സഞ്ചരിച്ച ദൂരം=90+x സമയം = (x + 90) / 40 x/25 = (x + 90)/40 40x = 25x + 2250 ⇒ 15x = 2250 ⇒ x = 2250/15 ⇒ x = 150 km


Related Questions:

എഡ്വിൻ 11 മണിക്കൂറിൽ ഒരു യാത്ര പൂർത്തിയാക്കുന്നു. തന്റെ യാത്രയുടെ ആദ്യ പകുതി 20 കി. മീ. മണിക്കൂറിലും രണ്ടാം പകുതി 24 കി. മീ. മണിക്കൂറിലും ആണ് യാത്ര ചെയ്തത് എങ്കിൽ, എഡ്വിൻ സഞ്ചരിച്ച ദൂരം കിലോമീറ്ററിൽ കണ്ടെത്തുക ?
ഒരാൾ A യിൽ നിന്ന് Bയിലേക്ക് 60 km/hr വേഗത്തിലും B യിൽ നിന്ന് A യിലേക്ക് 40 km/hr വേഗത്തിലും സഞ്ചരിച്ചാൽ ആകെ യാത്രയുടെ ശരാശരി വേഗം ?
30 Km/hr വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ 1/3 വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരാൾക്ക് 6 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും ?
Find the distance traveled by a car in 15 minutes at a speed of 40 kmph
A and B can complete a work in 36 days and 45 days respectively. They worked together for 2 days and then A left the work. In how many days will B complete the remaining work?