App Logo

No.1 PSC Learning App

1M+ Downloads
മണിക്കൂറിൽ 64 കിലോമീറ്റർ മണിക്കൂറിൽ 46 കിലോമീറ്റർ ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് വാഹനങ്ങൾ രണ്ട് മിനിറ്റിനുള്ളിൽ പരസ്പരം കടന്നു പോകുന്നു. ആദ്യത്തെ വാഹനത്തിന്റെ നീളം 150 മീറ്റർ ആണെങ്കിൽ രണ്ടാമത്തെ വാഹനത്തിന്റെ നീളം എത്ര ?

A450 M

B400 M

C600 M

D650 M

Answer:

A. 450 M

Read Explanation:

രണ്ടാമത്തെ വാഹനത്തിന്റെ നീളം X ആയാൽ X + 150 = വേഗത × സമയം സമയം = 2 മിനിറ്റ് = 120 സെക്കൻഡ് ആപേക്ഷിക വേഗത = 64 - 46 = 18 km/hr = 18 × 5/18 = 5 m/s ഒരേ ദിശയിൽ സഞ്ചരിക്കുന്നതിനാൽ ആപേക്ഷിക വേഗത കാണാൻ വേഗതകൾ തമ്മിൽ കുറയ്ക്കണം X + 150 = 5 × 120 = 600 X = 600 - 150 = 450 മീറ്റർ


Related Questions:

A man riding on a bicycle at a speed of 93 km/h crosses a bridge in 36 minutes. Find the length of the bridge?
100 കി.മീ. ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗതയെന്ത് ?
52 കി.മീ/മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിക്കുന്ന ബസ്സിൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യാം?
കൂട്ടത്തിൽ പെടാത്തത് ഏത്?
A man travels 40 km at speed 20 km/h and next 60 km at 30 km/h and there after travel 80 km at 40 km/h. His average speed is