App Logo

No.1 PSC Learning App

1M+ Downloads
മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിളിച്ച പ്രധാനമന്ത്രി ആര്?

Aജവഹർലാൽ നെഹ്റു

Bഇന്ദിരാഗാന്ധി

Cഅടൽ ബിഹാരി വാജ്പേയ്

Dലാൽ ബഹദൂർ ശാസ്ത്രി

Answer:

A. ജവഹർലാൽ നെഹ്റു

Read Explanation:

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിളിച്ചത്


Related Questions:

ഉത്തരാഖണ്ഡ് നിയമസഭയിലെ ആദ്യ വനിതാ സ്പീക്കർ ?
Rajiv Gandhi Indian Institute of Management is in :
ട്രാൻസ്ജൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം.
Who was the defense minister at the time of Goa liberation ?
ഹിമാചൽ പ്രദേശിലെ സംസ്ഥാന പക്ഷി ഏത്?