മണിപ്പൂരിന്റെ കിഴക്കൻ ഭാഗങ്ങളിലുള്ള നദികൾ മ്യാൻമറിലെ ഐരാവതി നദിയുടെ പോഷകനദിയായ ................ നദിയുടെ പോഷകനദികളാണ്.AഝലംBഗംഗCചിന്തവിൻDബരക്Answer: C. ചിന്തവിൻ Read Explanation: മണിപ്പൂരിന്റെ കിഴക്കൻ ഭാഗങ്ങളിലുള്ള നദികൾ മ്യാൻമറിലെ ഐരാവതി നദിയുടെ പോഷകനദിയായ ചിന്തവിൻ നദിയുടെ പോഷകനദികളാണ്. Read more in App