App Logo

No.1 PSC Learning App

1M+ Downloads
മണിപ്രവാളത്തിന്റെ ലക്ഷണഗ്രന്ഥമായ ലീലാതിലകം എഴുതാൻ ഉപയോഗിച്ച ഭാഷ :

Aസംസ്കൃതം

Bമലയാളം

Cതമിഴ്

Dകന്നട

Answer:

A. സംസ്കൃതം

Read Explanation:

  • മണിപ്രവാളത്തിന്റെ ലക്ഷണഗ്രന്ഥം - ലീലാതിലകം

  • ലീലാതിലകം എഴുതാൻ ഉപയോഗിച്ച ഭാഷ - സംസ്കൃതം

  • ലീലാതിലകത്തിന്റെ പരാമർശങ്ങൾ - വേണാട്ടു രാജാവായ ചേര ഉദയ മാർത്താണ്ഡവർമ്മയും യുവരാജാവായ രവിവർമ്മയെയുംക്കുറിച്ച്


Related Questions:

കേരളത്തിൽ സംഘകാലത്ത് നിലനിന്നിരുന്ന ഒരു രാജവംശമാണ് കേരളത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശമായി അറിയപ്പെടുന്നത്. ആ വംശത്തിന്റെ പേരെന്ത്?
In ancient Tamilakam, Stealing cattle were the occupation of people from ...................
അടുത്തിടെ 700 വർഷം പഴക്കമുള്ള വട്ടെഴുത്ത് ലിഖിതം കണ്ടെത്തിയ "ചിറ്റടി മണ്ണൂർ ഭഗവതി ക്ഷേത്രം" ഏത് ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
സംഘകാലത്തെ യുദ്ധദേവതയുടെ പേരെന്താണ് ?
കോവലൻ്റെയും കണ്ണകിയുടേയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം ഏത് ?