App Logo

No.1 PSC Learning App

1M+ Downloads
'മണി ചോളം' എന്ന് വിളിക്കുന്ന വിള :

Aജോവർ

Bബജ്റ

Cകടുക്

Dതിന

Answer:

A. ജോവർ

Read Explanation:

ജോവർ (Jowar/Sorghum/ അരിച്ചോളം)

  • വിസ്തൃതിയിലും ഉൽപാദനത്തിലും ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ ഭക്ഷ്യവിള 

  • 'മണി ചോളം' എന്ന് വിളിക്കുന്ന വിള 

  • ജലസേചനം ആവശ്യമില്ലാത്ത ഈർപ്പമുള്ള പ്രദേശങ്ങളിൽ മഴയെ ആശ്രയിച്ച് കൂടുതലായി വളരുന്നു.

  • മധ്യ ഇന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും അർധ-ഊഷര പ്രദേശങ്ങളിലെ പ്രധാന ഭക്ഷ്യവിള 

  • ഇന്ത്യയിലെ അരിച്ചോള ഉൽപാദനത്തിൻ്റെ പകുതിയിലേറെയും ഉൽപാദിപ്പിക്കുന്ന സംസ്ഥാനം - മഹാരാഷ്ട്ര

  • " ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ അരിച്ചോളം കൃഷി ചെയ്യുന്ന കാർഷിക കാലങ്ങൾ - ഖാരിഫ്, റാബി

  • ഉത്തരേന്ത്യയിൽ കൂടുതലായി കാലിത്തീറ്റയ്ക്കു വേണ്ടി കൃഷി ചെയ്യുന്ന ഖാരിഫ് വിള 


Related Questions:

Which of the following crops is sown in the months of October-November and harvested in March-April?
കോഫി ബോർഡിൻറെ ആസ്ഥാനം ?
ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
സംരക്ഷിത ഭൂമിശാസ്ത്ര സൂചികയായി (ജിഐ) യൂറോപ്യൻ യൂണിയനിൽ രജിസ്റ്റർ ചെയ്ത രാജ്യത്തെ രണ്ടാമത്തെ ഉൽപ്പന്നം?
Which among the following was the first Indian product to have got Protected Geographic Indicator?