Challenger App

No.1 PSC Learning App

1M+ Downloads
മണ്ഡൽ കമ്മീഷൻ കേസ് എന്നും അറിയപ്പെടുന്നത് :

Aഇന്ദിര സാഹ്നി V/s യൂണിയൻ ഓഫ് ഇന്ത്യ

Bലില്ലി തോമസ് V/s യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ & അതേർസ്

Cശ്യാം നാരായണൻ ചൗക്കി V/s യൂണിയൻ ഓഫ് ഇന്ത്യ

Dകെ എസ് പുട്ടസ്വാമി V/s യൂണിയൻ ഓഫ് ഇന്ത്യ

Answer:

A. ഇന്ദിര സാഹ്നി V/s യൂണിയൻ ഓഫ് ഇന്ത്യ

Read Explanation:

ഇന്ദിര സാഹ്നി V/s യൂണിയൻ ഓഫ് ഇന്ത്യ (1992 നവംബർ 16): 💠 OBC വിഭാഗക്കാർക്ക് സർക്കാർ ജോലികളിൽ സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട കേസ് 💠 സംവരണത്തിൻറെ പരിധി 50 ശതമാനത്തിൽ കവികരുതെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു. 💠 മണ്ഡൽ കമ്മീഷൻ കേസ് എന്നും അറിയപ്പെടുന്നു.


Related Questions:

2018ലെ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ V/s സ്റ്റേറ്റ് ഓഫ് കേരള കേസ് ചുവടെ കൊടുത്തവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഉള്ള ലൈംഗിക ബന്ധം പീഡനമാണ് എന്ന് പ്രസ്താവിക്കാൻ കാരണമായ കേസ് ഏതാണ് ?
തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക :
In which year did the Supreme Court give its judgment in the "Satbir Singh versus the State of Haryana" case, which was related to dowry issues?
In which case did the Supreme Court introduce the concept of curative petitions?