Challenger App

No.1 PSC Learning App

1M+ Downloads
..... മണ്ണിനെ ഊഷര മണ്ണ് എന്ന് വിളിക്കുന്നു.

Aകറുത്ത

Bചുവന്ന

Cലവണ

Dപീറ്റ്

Answer:

C. ലവണ


Related Questions:

ഓരോ വർഷവും വെള്ളപ്പൊക്ക ഫലമായി നിക്ഷേപിക്കപ്പെടുന്ന പുതിയ എക്കൽ മണിനെയാണ് ..... എന്ന് വിളിക്കുന്നത്.
അഗാധമായ ചാലുകൾ ഉള്ള ഭൂപ്രദേശത്തെ ..... എന്ന് വിളിക്കുന്നു.
ഹൈഡ്രേറ്റ് രൂപം ആർജിക്കുമ്പോൾ ചുവന്നമണ്ണ് .....നിറത്തിൽ കാണപ്പെടുന്നു.
വരണ്ട മണ്ണിന്റെ ഘടന:
ഉയർന്ന മഴയും ഊഷ്മാവും ലഭിക്കുന്ന പ്രദേശങ്ങളിലാണ് ..... മണ്ണ് രൂപപ്പെടുന്നത്.