App Logo

No.1 PSC Learning App

1M+ Downloads
മണ്ണിരയുടെ (Earthworm) വിസർജ്ജനേന്ദ്രിയം ഏത്?

Aഫ്ലേം കോശങ്ങൾ (Flame cells)

Bമാൽപീജിയൻ ട്യൂബ്യൂൾസ് (Malpighian tubules)

Cനെഫ്രീഡിയ (Nephridia)

Dഗ്രീൻ ഗ്രന്ഥികൾ (Green glands)

Answer:

C. നെഫ്രീഡിയ (Nephridia)

Read Explanation:

  • അനലിഡ വിഭാഗത്തിൽപ്പെട്ട ജീവികളായ മണ്ണിരയുടെ വിസർജ്ജനേന്ദ്രിയം നെഫ്രീഡിയയാണ്.

  • പ്ലാറ്റിഹെൽമിൻതെസ് വിഭാഗത്തിൽ ഫ്ലേം കോശങ്ങളും , ഷഡ്പദങ്ങളിൽ മാൽപീജിയൻ ട്യൂബ്യൂൾസും , ക്രസ്റ്റേഷ്യനുകളിൽ ഗ്രീൻ ഗ്രന്ഥികളും വിസർജ്ജനേന്ദ്രിയങ്ങളായി കാണപ്പെടുന്നു.


Related Questions:

Which of the following passively reabsorbs sodium and chloride from the glomerular filtrate?
image.png
Where does the formation of Urea take place in our body?
Which of the following organisms is not ureotelic?
വൃക്കയിലേക്ക് രക്തം കൊണ്ടുവരുന്ന കുഴൽ?