Challenger App

No.1 PSC Learning App

1M+ Downloads
മണ്ണിൽ എത്തുന്ന ജൈവാവശിഷ്ടങ്ങളെ വിഘടിക്കുവാൻ സഹായിക്കുന്ന സൂക്ഷ്മജീവികൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?

Aബാക്ടീരിയ

Bഫംഗസ്

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

Note:

  • മണ്ണിലെ ജൈവവസ്തുക്കളുടെ ധാതുവൽക്കരണത്തിൻ്റെ ഭൂരിഭാഗത്തിനും കാരണം, ബാക്ടീരിയകളും, ഫംഗസുകളുമാണ്.
  • ജൈവവസ്തുക്കളിലെ ജൈവ സംയുക്തങ്ങളെ, ഓക്സിഡൈസ് ചെയ്യുന്ന എൻസൈമുകൾ സൂക്ഷ്മാണുക്കൾ പുറപ്പെടുവിക്കുന്നു.

Related Questions:

ജൈവാംശം കൂടുതലുള്ള മണ്ണിന്റെ നിറം എന്തായിരിക്കും ?
വിറക് , കൽക്കരി എന്നിവ കത്തുമ്പോൾ പുറത്ത് വരുന്ന ആഗോളതാപനത്തിനു കാരണമാകുന്ന വാതകം ?
പകർച്ചവ്യാധികൾ തടയാൻ ആരോഗ്യ പ്രവർത്തകർ കിണറുകളിൽ വിതറുന്ന രാസ വസ്തു എന്ത് ?
ഭൂമിയിലെ ജലത്തിൻ്റെ എത്ര ശതമാനം ആണ് മഞ്ഞുപാളികളിൽ ഉള്ളത് ?
വാഹനകളുടെ പുകയിൽ അടങ്ങിയിരിക്കുന്ന ; രക്തത്തിനു ഓക്സിജനെ ആഗിരണം ചെയ്യാനുള്ള ശേഷി കുറക്കുന്ന വാതകം :