മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ്?Aഇരുമ്പ്Bടങ്സ്റ്റൺCക്രോമിയംDസോഡിയംAnswer: D. സോഡിയം Read Explanation: സോഡിയം ക്രിയാശീലം കൂടിയ ഒരു ലോഹമാണ്.ഇത് വായുവുമായി വളരെ തീവ്രമായി പ്രവർത്തിക്കുന്നു.അതിനാലാണ് സോഡിയം മണ്ണണ്ണയിൽ സൂക്ഷിക്കുന്നത്. Read more in App