മണ്ണെണ്ണയുടെ സാന്ദ്രത 810 kg/m3 ആണെങ്കിൽ മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത എത്ര?
A0.810
B810
C81.0
D8100
Answer:
A. 0.810
Read Explanation:
ആപേക്ഷിക സാന്ദ്രത (Relative Density):
ഒരു വസ്തുവിന്റെ സാന്ദ്രത, മറ്റൊരു വസ്തുവിന്റെ സാന്ദ്രതയുമായുള്ള അനുപാതത്തിനെയാണ് ആപേക്ഷിക സാന്ദ്രത (Relative Density) എന്നു പറയുന്നത്.
Relative Density = Density of the Substance / Density of reference substance (usually water) | ||
Note:
ജലത്തിന്റെ സാന്ദ്രത = 1000 kg/m3
Q. മണ്ണെണ്ണയുടെ സാന്ദ്രത 810 kg/m3 ആണെങ്കിൽ മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത എത്ര?
Answer:
മണ്ണെണ്ണയുടെ സാന്ദ്രത = 810 kg/m3
മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത = ?
മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത = മണ്ണെണ്ണയുടെ സാന്ദ്രത / ജലത്തിന്റെ സാന്ദ്രത | ||
മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത = മണ്ണെണ്ണയുടെ സാന്ദ്രത / ജലത്തിന്റെ സാന്ദ്രത
= 810 / 1000
= 0.810