മണൽ + അരണ്യം - ചേർത്തെഴുതുക.Aമണലാരണ്യംBമണലോരണ്യംCമണലരണ്യംDഇവയൊന്നുമല്ലAnswer: C. മണലരണ്യം Read Explanation: മണൽ + അരണ്യം= മണലരണ്യം ( ഉച്ചരിക്കുമ്പോൾ മണലാരണ്യം എന്ന് പറയാറുണ്ടെങ്കിലും മണലരണ്യമാണ് ശരിയായ പദം)കാവ്യ + ഉപകരണം =കാവ്യോപകരണംമരം + ചാടി = മരഞ്ചാടി രാജ്യ + അവകാശി = രാജ്യാവകാശി Read more in App