Challenger App

No.1 PSC Learning App

1M+ Downloads
മത്സര അടിസ്ഥാനത്തിൽ നെഹ്റു ട്രോഫി വള്ളംകളി ആദ്യമായി സംഘടിപ്പിച്ച വർഷം.

A1952

B1961

C1957

D1972

Answer:

A. 1952

Read Explanation:

നെഹ്റു ട്രോഫി വള്ളംകളി:

  • നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് - ആലപ്പുഴ, പുന്നമട കായൽ
  • ‘ചുണ്ടൻ വള്ളങ്ങളുടെ മത്സരം’ എന്നും അറിയപ്പെടുന്നു (snake boat race)
  • നെഹ്റു ട്രോഫി വള്ളംകളിയുടെ ആദ്യ ജേതാവ് - നടുഭാഗം ചുണ്ടൻ
  • നെഹ്റു ട്രോഫി വള്ളംകളി, 2022 ലെ ജേതാവ് - മഹാദേവി കാട് കാട്ടിൽ
  • നെഹ്റു ട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ വിജയം നേടിയത് - കാരിച്ചാൽ ചുണ്ടൻ

Related Questions:

2024 മെയ് മുതലുള്ള മത്സരങ്ങൾ കണക്കിലെടുത്ത് ഐസിസി റാങ്കിങ്ങിൽ ഏകദിന ഫോർമാറ്റിലും Tട്വന്റി ഫോർമാറ്റിലും ഒന്നാമതെത്തിയ രാജ്യം?
2023-24 വർഷത്തെ സന്തോഷ് ട്രോഫി ഫൈനലിൽ സർവീസസിന് വേണ്ടി വിജയ ഗോൾ നേടിയ മലയാളി താരം ആര് ?
മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം ഏത്?
ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത് : -
Which was the opponent team of India in their 500th test cricket match?