Challenger App

No.1 PSC Learning App

1M+ Downloads
മത സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

Aആർട്ടിക്കിൾ 24 മുതൽ 26 വരെ

Bആർട്ടിക്കിൾ 32 മുതൽ 36 വരെ

Cആർട്ടിക്കിൾ 25 മുതൽ 28 വരെ

Dആർട്ടിക്കിൾ 40 മുതൽ 42 വരെ

Answer:

C. ആർട്ടിക്കിൾ 25 മുതൽ 28 വരെ

Read Explanation:

  • ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം 
  • സിഖ് മത വിശ്വാസികൾക്ക് മതാചാരത്തിന്റെ ഭാഗമായി കൃപാനുകൾ ധരിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുമുള്ള അധികാരം ലഭിച്ചത് അനുച്ഛേദനം 25 മുഖേനെയാണ്‌ 

Related Questions:

ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട് സമീപിക്കാനുള്ള അവകാശം.
മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ?
സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര് ?
ഇന്ത്യയുടെ ഭരണഘടന തുടങ്ങുന്നതെങ്ങനെ ?