App Logo

No.1 PSC Learning App

1M+ Downloads
മദ്യം മയക്കുമരുന്ന് വിൽപ്പന വിതരണം കടത്ത് എന്നിവക്ക് കുട്ടിയെ ഉപയോഗിച്ചാൽ ഉള്ള ശിക്ഷ?

A7 വർഷം വരെ കഠിന തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.

B5 വർഷം വരെ കഠിന തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.

C10 വർഷം വരെ കഠിന തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.

Dഇവയൊന്നുമല്ല

Answer:

A. 7 വർഷം വരെ കഠിന തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.

Read Explanation:

വകുപ്പ് 78 പ്രകാരം 7 വർഷം വരെ കഠിന തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.


Related Questions:

What is the full form of POTA?
കേന്ദ്ര വിവരാവാകാശ കമ്മീഷൻ ഏത് മന്ത്രാലയത്തിന്റെ കീഴിലാണ്?
താഴെ പറയുന്നതിൽ ലോക്പാലിൻ്റെ മുദ്രാവാക്യം ഏതാണ് ?
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ അളവ് എത്രയാണ് ?
ലാ കമ്മീഷന്റെ ആദ്യ ചെയർമാൻ?