App Logo

No.1 PSC Learning App

1M+ Downloads
മദ്യനിരോധനത്തെ അനുകൂലിച്ച് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യച്ചങ്ങല തീർത്ത് ഗിന്നസ് റിക്കോർഡിൽ ഇടംനേടിയ സംസ്ഥാനം?

Aബീഹാർ

Bകേരളം

Cതമിഴ്നാട്

Dകർണാടകം

Answer:

A. ബീഹാർ

Read Explanation:

2016 ഏപ്രിൽ 1 മുതൽ മദ്യ നിരോധനം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ബിഹാറാണ്.


Related Questions:

ശാന്തി നികേതൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
Which of the following state does not share boundary with Myanmar?
ആന്ധ്രാപ്രദേശ് സംസ്ഥാനത്തിൻറെ ഔദ്യോഗിക മൃഗം ഏതാണ് ?
ജാർഖണ്ഡിന്റെ തലസ്ഥാനം:
Granary of South India :