Challenger App

No.1 PSC Learning App

1M+ Downloads
മധ്യകാലഘട്ടം എന്നറിയപ്പെടുന്നത് ?

Aഎ.ഡി. 500 മുതൽ എ.ഡി 1500 വരെ

Bഎ.ഡി. 400 മുതൽ എ.ഡി 1400 വരെ

Cഎ.ഡി. 476 മുതൽ എ.ഡി 1453 വരെ

Dഎ.ഡി. 450 മുതൽ എ.ഡി 1500 വരെ

Answer:

C. എ.ഡി. 476 മുതൽ എ.ഡി 1453 വരെ

Read Explanation:

മധ്യകാലഘട്ടം

  • റോമാസാമ്രാജ്യത്തിന്റെ തകർച്ചയോടെയുണ്ടായ അരാജകത്വത്തിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നുമാണ് ഒരു സാമൂഹ്യ, രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥ എന്ന നിലയിൽ യൂറോപ്പിൽ ഫ്യൂഡലിസം ഉയർന്ന് വന്നത്.
  • പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ തകർച്ച പുരാതന യുഗത്തിന് അന്ത്യം കുറിക്കുകയും മധ്യകാലഘട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്തു.
  • മധ്യകാലഘട്ടം എന്നറിയപ്പെടുന്നത് എ.ഡി. 476 മുതൽ എ.ഡി 1453 വരെയുള്ള കാലഘട്ടമാണ്.
  • കോൺസ്റ്റാന്റൈൻ 11-മനെ പരാജയപ്പെടുത്തി മുഹമ്മദ് രണ്ടാമനാണ് കോൺസ്റ്റാന്റിനോപ്പിളിൽ തുർക്കി ഭരണത്തിന് അടിത്തറയിട്ടത്.

Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് ഡാന്റെയുടെ രചന ?
ടോക്കുഗുവ ഷോഗണേറ്റുകളുടെ ഭരണം അവസാനിപ്പിച്ച് മെയ്ജിയുടെ ഭരണം പുനഃസ്ഥാപിച്ച വർഷം ?
Who is the father of the Renaissance?
95 സിദ്ധാന്തങ്ങൾ ആവിഷ്ക്കരിച്ചത് ആര് ?
ഇന്ത്യയിൽ നിർബന്ധവേല അറിയപ്പെട്ടിരുന്നത് ?