Challenger App

No.1 PSC Learning App

1M+ Downloads
മധ്യകാലത്തെ പ്രധാന വിഷയമായ ദൈവശാസ്ത്രം അറിയപ്പെട്ടത് ?

Aശാസ്ത്രത്തിന്റെ റാണി

Bശാസ്ത്രത്തിന്റെ രാജാവ്

Cജ്ഞാനത്തിന്റെ രാജാവ്

Dദൈവത്തിന്റെ ശാസ്ത്രം

Answer:

A. ശാസ്ത്രത്തിന്റെ റാണി

Read Explanation:

  • യൂണിവേഴ്സിറ്റികളുടെ നാട് എന്നറിയപ്പെടുന്നത് ഇറ്റലിയാണ്.

  • ഏറ്റവും ആദ്യത്തെ മധ്യകാല യൂണിവേഴ്സിറ്റി ഇറ്റലിയിലെ പാപിയ ആണ്.

  • പാരിസ് യൂണിവേഴ്സിറ്റി ഏറ്റവും വലിയ മധ്യകാല യൂണിവേഴ്സിറ്റി ആയി രുന്നു.

  • ഏറ്റവും ഒടുവിൽ സ്ഥാപിക്കപ്പെട്ട മധ്യകാല യൂണിവേഴ്സിറ്റി കേംബ്രിഡ്ജ് ആണ്.

  • മധ്യകാലത്തെ പ്രധാന വിഷയമായ ദൈവശാസ്ത്രം "ശാസ്ത്രത്തിന്റെ റാണി" എന്നറിയപ്പെടുന്നത്. 

  • മധ്യകാല യൂറോപ്പിലെ ഏറ്റവും വലിയ നഗരം ഇറ്റലിയിലെ പലേർമ ആണ്.


Related Questions:

രസതന്ത്രത്തിനും ഊർജ്ജതന്ത്രത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ ടോറിസെല്ലി ആരുടെ ശിഷ്യനായിരുന്നു ?
"നവോത്ഥാനത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത് ?
അയർലണ്ടിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത് ആര് ?
ലണ്ടൻ മിഷൻ സൊസൈറ്റി (LMS) മിഷനറിസംഘം കേരളത്തിൽ എവിടെയാണ് പ്രവർത്തിച്ചത് ?
അവസാന കുരിശു യുദ്ധം നടന്നത് എന്ന് ?