Challenger App

No.1 PSC Learning App

1M+ Downloads
മധ്യപ്രദേശിലെ മൂന്നാമത്തെ ചീറ്റ സങ്കേതമായി (Cheetah Habitat) വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയ ടൈഗർ റിസർവ്

Aവീരാംഗന ദുർഗാവതി ടൈഗർ റിസർവ്

Bബൻധവ്ഗഢ് ടൈഗർ റിസർവ്

Cകാന ടൈഗർ റിസർവ്

Dപഞ്ച ദേശീയോദ്യാനം

Answer:

A. വീരാംഗന ദുർഗാവതി ടൈഗർ റിസർവ്

Read Explanation:

  • • നൗറാദേഹി (Nauradehi), ദുർഗാവതി (Durgavati) വന്യജീവി സങ്കേതങ്ങൾ ലയിപ്പിച്ചാണ് ഈ ടൈഗർ റിസർവ് രൂപീകരിച്ചത്.

    • നിലവിലുള്ള ചീറ്റ സങ്കേതങ്ങൾ

    1)കുനോ നാഷണൽ പാർക്ക്

    2)ഗാന്ധി സാഗർ വന്യജീവി സങ്കേതം

    • 2026 ജനുവരിയോടെ ബോട്സ്വാനയിൽ നിന്നും 8 ചീറ്റകളെക്കൂടി ഇന്ത്യയിലേക്ക് എത്തിക്കാൻ പദ്ധതിയുണ്ട്.

    • ഇവയെ പാർപ്പിക്കാൻ വേണ്ടിയാണ് പുതിയ ആവാസവ്യവസ്ഥ ഒരുക്കുന്നത്


Related Questions:

ഇന്ത്യയിൽ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വന്നതെപ്പോൾ?
Community Development Programme launched in .....
Queen of the Mountains ?
2011 ലെ സെൻസസ് പ്രകാരം ശിശുമരണ നിരക്ക് കൂടിയ സംസ്ഥാനം ഏത് ?
The Public Corporation is __________