മധ്യശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് ?Aസൂക്ഷ്മശിലാ യുഗംBനവീനശിലായുഗംCചാൽകൊലിത്തിക് ഏജ്Dവെങ്കലയുഗംAnswer: A. സൂക്ഷ്മശിലാ യുഗം Read Explanation: മധ്യശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് - സൂക്ഷ്മശിലാ യുഗം മനുഷ്യൻ സൂക്ഷ്മവും മുനയുള്ളതുമായ ശിലായുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടം മധ്യശിലായുഗം Read more in App