Challenger App

No.1 PSC Learning App

1M+ Downloads
" മധ്യേന്ത്യയുടെ നെൽപാത്രം " എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?

Aമധ്യപ്രദേശ്

Bജാർഖണ്ഡ്

Cഛത്തീസ്‌ഗഢ്

Dബീഹാർ

Answer:

C. ഛത്തീസ്‌ഗഢ്

Read Explanation:

ഛത്തീസ്‌ഗഢ് അറിയപ്പെടുന്നത്:

  • ദക്ഷിണ കോസലം.
  • ദണ്ഡകാരുണ്യം.
  • മധ്യേന്ത്യയുടെ നെൽപാത്രം.

Related Questions:

ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ഇന്ദിരഗാന്ധി സുവോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ് ?
ഇന്ത്യയിലെ ഏത് സംസ്ഥാനത്തുനിന്നാണ് സസ്യഭുക്കുകളായ ടൈറ്റാനോസെറസ് വിഭാഗത്തിൽപ്പെട്ട ദിനോസറുകളുടെ മുട്ടകൾ കണ്ടെത്തിയത് ?
ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകൃതമായതെന്നാണ് ?
1956 ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് ?