App Logo

No.1 PSC Learning App

1M+ Downloads
മനഃശാസ്ത്രജ്ഞനായ "സിഗ്മണ്ട് ഫ്രോയിഡ്" അന്തർലീന ഘട്ടം (Latency Stage) എന്ന് വിശേഷിപ്പിച്ച വളർച്ച കാലഘട്ടം ഏത് ?

Aയൗവനം

Bകൗമാരം

Cപിൽക്കാല ബാല്യം

Dആദ്യബാല്യം

Answer:

C. പിൽക്കാല ബാല്യം

Read Explanation:

• വികാരങ്ങൾ ഒളിഞ്ഞിരിക്കുന്ന ഘട്ടമായതിനാൽ ആണ് പിൽക്കാല ബാല്യത്തെ "അന്തർലീന ഘട്ടം" എന്ന് വിശേഷിപ്പിക്കുന്നത്.


Related Questions:

"Problems are not dangerous instead they are important points for the increase in sensitivity and potential" was said by
കൈത്താങ്ങ് നല്‍കല്‍ എന്നതിനോട് ചേരാത്ത പ്രവര്‍ത്തനമേത് ?
അഭിക്ഷമതയെ "പരിശീലനവിധേയത്വം (Trainability)" എന്ന് വിശേഷിപ്പിച്ചതാര് ?
ദൃശ്യ -സ്ഥലപര പഠനശൈലി (Visual spatial ) എന്നറിയപ്പെടുന്നത് ?
ഭാഷണാവയവങ്ങളുടെ വൈകല്യം കാരണമുണ്ടാകുന്ന ഭാഷണ വൈകല്യം ?