Challenger App

No.1 PSC Learning App

1M+ Downloads
മനഃശാസ്ത്രജ്ഞനായ "സിഗ്മണ്ട് ഫ്രോയിഡ്" അന്തർലീന ഘട്ടം (Latency Stage) എന്ന് വിശേഷിപ്പിച്ച വളർച്ച കാലഘട്ടം ഏത് ?

Aയൗവനം

Bകൗമാരം

Cപിൽക്കാല ബാല്യം

Dആദ്യബാല്യം

Answer:

C. പിൽക്കാല ബാല്യം

Read Explanation:

• വികാരങ്ങൾ ഒളിഞ്ഞിരിക്കുന്ന ഘട്ടമായതിനാൽ ആണ് പിൽക്കാല ബാല്യത്തെ "അന്തർലീന ഘട്ടം" എന്ന് വിശേഷിപ്പിക്കുന്നത്.


Related Questions:

ബോബോ പാവ പരീക്ഷണം (Bobo doll experiment) ഏത് വികാസമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒരു പഠിതാവ് തന്റെ ധാർമികബോധം തെളിയിക്കുന്നത് സർവലൗകികവും സാമൂഹികവുമായ നീതിബോധത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് കരുതുക. ലോറൻസ് കോൾബർഗിന്റെ അഭിപ്രായത്തിൽ ആ പഠിതാവ് ഏത് ധാർമിക വികസന ഘട്ടത്തിലാണ് ?
Which of the following is not a defence mechanism?
................ .............. ആണ് സൂക്ഷ്മതലത്തിൽ സാമൂഹികവികാസത്തിന്റെ അടിസ്ഥാനഘടകം എന്ന് ബന്ദൂര അഭിപ്രായപ്പെടുന്നു.
താഴെത്തന്നിരിക്കുന്ന "സാമൂഹിക അപചയത്തിൻറെ" കാരണങ്ങൾ ഏതെല്ലാം ?