Challenger App

No.1 PSC Learning App

1M+ Downloads
മനപ്പൂർവ്വം ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് വൈറസ് പ്രവേശിപ്പിച്ച കുറ്റത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ലെ വകുപ്പ് താഴെക്കൊടുത്തതിൽ ഏത് ?

Aസെക്ഷൻ 43

Bസെക്ഷൻ 65

Cസെക്ഷൻ 72

Dസെക്ഷൻ 77 B

Answer:

A. സെക്ഷൻ 43

Read Explanation:

• ഐ ടി ആക്ട് സെക്ഷൻ 43 - മറ്റൊരാളുടെ കമ്പ്യൂട്ടർ അയാളുടെ അനുവാദം കൂടാതെ ഉപയോഗിക്കുകയും അതിലെ ഡേറ്റയും മറ്റു മോഷ്ടിക്കുകയോ കമ്പ്യൂട്ടറിന് നാശം വരുത്തുകയോ ചെയ്താൽ ലഭിക്കുന്ന പിഴയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്. ഒരു കോടി രൂപ വരെ പിഴയായി ലഭിക്കാവുന്നതാണ്


Related Questions:

ഇന്ത്യാ ഗവൺമെന്റ് ഇൻഫർമേഷൻ ടെക്നോളജി നിയമം പാസാക്കിയ വർഷം ?
താഴെ പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ പെടാത്തത്:
ഏതെങ്കിലും ഒരു ഡിജിറ്റൽ ആസ്തിയോ വിവരമോ ചോർത്തുന്നത് ഐ. ടി. ആക്ടിന്റെ ഏത് സെക്ഷനിലാണ് സൈബർ കുറ്റകൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത് ?
2008 ലെ ഐ.ടി. ആക്ട് 66 എ വകുപ്പ് _________മായി ബന്ധപ്പെട്ടിരിക്കുന്നു ?
ഐടി ആക്ട് പ്രകാരം ഹാക്കിംഗിനുള്ള ശിക്ഷ എന്താണ്?