മനശാസ്ത്രം "വ്യവഹാരങ്ങളുടെയും അനുഭവങ്ങളുടെയും" പഠനമാണ് എന്ന് പറഞ്ഞ ശാസ്ത്രജ്ഞൻ ആര് ?Aബി എഫ് സ്കിന്നർBആർ എസ്സ് വുഡ്‌സ്സ് വർത്ത്Cപ്ലേറ്റോDഈ എ പീൻAnswer: A. ബി എഫ് സ്കിന്നർ Read Explanation: നിർവചനങ്ങൾമനശാസ്ത്രം വ്യവഹാരത്തിന്റെയും അനുഭവത്തിന്റെയും പഠനമാണ് - BF skinnerവിദ്യാഭ്യാസ മനശാസ്ത്രം ബോധന പഠനങ്ങളെ കൈകാര്യം ചെയ്യുന്ന ശാസ്ത്രശാഖയാണ് - BF സ്കിന്നർവിദ്യാഭ്യാസ മനശാസ്ത്രം വിദ്യാഭ്യാസത്തിൻറെ ശാസ്ത്രമാണ് - E.A പീൽ മനശാസ്ത്രം മാനവ വ്യവഹാരങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും പഠനമാണ് - ക്രോ ആന്റ് ക്രോമനശാസ്ത്രം വ്യവഹാരങ്ങളുടെ പഠനമാണ് - പീൽസ്ബറിമനശാസ്ത്രം ബാഹ്യലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവിയുടെ വ്യവഹാരത്തിന്റെ ശാസ്ത്രീയ പഠനമാണ് - കർട്ട് കോഫ്ക്മനുഷ്യൻ അവന്റെ ചുറ്റുപാടുകളും ആയി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ ശാസ്ത്രമാണ് മനശാസ്ത്രം - R.S Woods Worth Read more in App